ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂരില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട നാവികസേന ലെഫ്. വിനയ് നര്‍വാളിന്റെ ഭര്യ ഹിമാന്‍ഷി നര്‍വാള്‍. പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ ഹിമാന്‍ഷി രാജ്യത്തെ ഭീകരവാദത്തിനെതിരായ പോരാട്ടം ഇവിടെ അവസാനിപ്പിക്കരുതെന്നും ഭീകരവാദത്തെ തുടച്ച് നീക്കുന്നതിനുള്ള ഒരു തുടക്കം മാത്രമാകണമിതെന്നും പറഞ്ഞു. പ്രതിരോധ സേനയില്‍ ജോലി ചെയ്തിരുന്ന തന്റെ ഭര്‍ത്താവ് രാജ്യത്തെ സമാധാനം സംരക്ഷിക്കാനും നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാനും ആഗ്രഹിച്ചിരുന്നതായും ഹിമാന്‍ഷി കൂട്ടിച്ചേര്‍ത്തു ‘ഈ രാജ്യത്ത് വിദ്വേഷവും ഭീകരതയും ഉണ്ടാകില്ലെന്ന് […]
Source link
ഇത് ഭീകരവാദത്തെ തുടച്ച് നീക്കാനുള്ള ശ്രമങ്ങളുടെ തുടക്കം മാത്രമായിരിക്കണം: ഹിമാന്‍ഷി നര്‍വാള്‍
Date:





