മലപ്പുറം: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റിലായ വിവരമറിഞ്ഞപ്പോള്‍ ഞെട്ടിപോയതായി മതപണ്ഡിതന്‍ നൗഷാദ് ബാഖവി. മൂല്യമുള്ള വാക്കുകള്‍ പറയുന്ന വേടന്‍ അറസ്റ്റിലായെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും എന്നാല്‍ സമാധാനം നല്‍കിയത് ജാമ്യത്തിലിറങ്ങിയതിന് ശേഷം വേടന്‍ പറഞ്ഞ വാക്കുകളാണെന്നും നൗഷാദ് ബാഖവി പറഞ്ഞു. ‘എന്റെ സഹോരങ്ങളോടാണ്, എന്നെ സ്‌നേഹിക്കുന്നവരോട്… ഈ ചേട്ടനോട് ക്ഷമിക്കണം. ഞാന്‍ നന്നാവാന്‍ ശ്രമിക്കും,’ ജാമ്യത്തിലിറങ്ങിയതിന് ശേഷം വേടന്‍ പറഞ്ഞ വാക്കുകള്‍. ഈ വാക്കുകള്‍ എന്തൊരു മനോഹരമാണെന്നും ഇത് കേട്ടപ്പോള്‍ സന്തോഷമായെന്നും നൗഷാദ് ബാഖവി പറഞ്ഞു. ഇന്നുവരെ […]
Source link
വര്‍ഗീയ രാക്ഷസന്മാര്‍ക്ക് എങ്ങനെ വെറുപ്പ് തോന്നാതിരിക്കും, വേടന്റെ വരികളില്‍ ഫലസ്തീനികളും ഉണ്ടെന്നറിഞ്ഞപ്പപ്പോള്‍ അത്ഭുതം തോന്നി: നൗഷാദ് ബാഖവി
Date:





