ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. അഹമ്മദ് ബിലാല്‍ എന്ന യുവാവാണ് പിടിയിലായത്. ബൈസരണ്‍ വാലിയില്‍ നിന്ന് ബുള്ളറ്റ് ഫ്രൂഫ് ധരിച്ച നിലയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ സേനയാണ് പ്രതിയെന്ന് സംശയിക്കുന്ന ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു. നിലവില്‍ അഹമ്മദ് ബിലാലിനെ ചോദ്യം ചെയ്തുവരികയാണ്. പിടികൂടിയ സമയത്ത് ഇയാള്‍ വ്യക്തമല്ലാത്ത ഉത്തരങ്ങള്‍ നല്‍കിയതായും ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചതായും വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ […]
Source link
പഹല്‍ഗാം ഭീകരാക്രമണം; ഭീകരനെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍
Date:





