വെല്ലിങ്ടണ്‍: 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ നിര്‍ദേശവുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍. അക്രമാസക്തമായ ഉള്ളടക്കങ്ങളും സൈബര്‍ ഭീഷണികളും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും യുവാക്കളെ സംരക്ഷിക്കാനായി സംരക്ഷിക്കാനായുള്ള നീക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ സംരക്ഷിക്കുന്നതിനായാണ് ഈ നീക്കമെന്നും അതിനായി സോഷ്യല്‍ മീഡിയ കമ്പനികള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ പറഞ്ഞു. സൈബര്‍ ഭീഷണിയും അക്രമാസക്തവും അനുചിതവുമായ ഉള്ളടക്കങ്ങളും, ചൂഷണങ്ങളും , സോഷ്യല്‍ മീഡിയയോടുള്ള ആസക്തിയും ഉണ്ടാക്കുന്ന […]
Source link
ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലാന്റും; 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നീക്കം
Date:





