ഇടുക്കി: തന്നെ കണ്ട് മാതൃകയാക്കുന്നവരോട് ചില കാര്യങ്ങളില്‍ തന്നെ മാതൃകയാക്കരുതെന്ന് റാപ്പര്‍ വേടന്‍. തനിക്ക് ഇക്കാര്യങ്ങളൊന്നും പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ലെന്നും തിരുത്താനുള്ള സാഹചര്യത്തിലാണ് നിലവില്‍ താനെന്നും വേടന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയില്‍ പാടുന്നതിനിടെയാണ് വേടന്റെ പരാമര്‍ശം. ആളുകള്‍ തന്നെ കണ്ട് ഇന്‍ഫ്‌ളുവന്‍സാവുന്ന പല കാര്യങ്ങളുണ്ടെന്നും എന്നാല്‍ തന്നെ കണ്ട് ഇന്‍ഫ്‌ളുവന്‍സ് ആവാന്‍ പാടില്ലാത്ത കുറച്ച് കാര്യങ്ങളുണ്ടെന്നും വേടന്‍ വ്യക്തമാക്കി. നിങ്ങളെന്നെ കാണുന്നതും കേള്‍ക്കുന്നതും സഹോദരനെന്ന നിലയ്ക്ക് തനിക്ക് ലഭിക്കുന്ന വലിയ കാര്യമാണെന്നും വേടന്‍ പറഞ്ഞു. ഇക്കാര്യം പല […]
Source link
എന്നെ കണ്ട് മാതൃകയാക്കാന്‍ പാടില്ലാത്ത കാര്യങ്ങളുണ്ട്, എനിക്ക് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല: വേടന്‍
Date:





