ജയ്പൂര്‍: ബലാത്സംഗത്തിനിരയായ 11 വയസുകാരിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഉത്തരവിട്ട് രാജസ്ഥാന്‍ ഹൈക്കോടതി. ഗാന്ധിനഗറില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലിക ഗ്രഹത്തിലെ സൂപ്രണ്ട് നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്‌കൂള്‍ പ്രവേശനം അനുവദിച്ചതിന് ശേഷം ബാലികാ ഗ്രഹ സൂപ്രണ്ട്, പൊലീസ് സൂപ്രണ്ട്, ജയ്പൂര്‍ ജില്ലാ ഭരണകൂടം, ശിശു സംരക്ഷണ ഓഫീസര്‍ എന്നിവർ നടപടിയുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ പെണ്‍കുട്ടിക്ക് മൂന്നാം […]
Source link
ബലാത്സംഗത്തിനിരയായ 11 വയസുകാരിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കണം: രാജസ്ഥാന്‍ ഹൈക്കോടതി
Date:





