ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ കേസ്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ എം.എൽ.എയായ പൂഞ്ച, മംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള തെക്കരുവിലെ ഒരു ക്ഷേത്രത്തിന്റെ നവീകരണ ചടങ്ങിലാണ് പ്രകോപനപരമായ പരാമർശം നടത്തിയത്. കർണാടകയുടെ തീരദേശ മേഖലയിലെ തേക്കർ ഗ്രാമത്തിൽ താമസിക്കുന്ന സമൂഹമായ ബിയറികളെ എം.എൽ.എ തന്റെ പ്രസംഗത്തിൽ അധിക്ഷേപിച്ചു. 950 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമുള്ള മുസ്‌ലിം ജനവിഭാഗമാണിവർ. ‘തെക്കരുവിൽ ഹിന്ദുക്കൾ […]
Source link
ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസംഗം; കർണാടക ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
Date:





