കോട്ടയം: തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകി സമൂഹത്തിൽ സ്‌പർധയുണ്ടാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നുവെന്ന വിമർശനവുമായി ചങ്ങാശ്ശേരി അതിരൂപത ബിഷപ്പ് തോമസ് തറയിൽ. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ സംബന്ധിച്ച് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണാജനകമായ വാർത്തയെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതാവിരുദ്ധമായ വാർത്ത നൽകി മറ്റു സമുദായങ്ങൾക്ക് കത്തോലിക്കാ സമൂഹത്തോട് അസൂയയുണ്ടാക്കാനും സമൂഹത്തിൽ സ്പർധ വളർത്താനുമുള്ള ശ്രമമാണ് നടന്നതെന്ന് ബിഷപ്പ് പറഞ്ഞു. മണിമല ഹോളി മാഗി ഫൊറോനാ പള്ളിയുടെ ഇരുനൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന […]
Source link
തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകി സമൂഹത്തിൽ സ്‌പർധയുണ്ടാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു; ഓർഗനൈസറിലെ ലേഖനത്തിനെതിരെ ബിഷപ്പ് തോമസ് തറയിൽ
Date:





