കൊച്ചി: ഇന്ന് എറണാകുളത്ത് വെച്ച് നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്മാറി. സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടിയില്‍ നിന്ന് പിന്മാറിയത്. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനാലാണ് ലീഗ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇന്ന് (ഞായറാഴ്ച്ച) വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളത്തെ കലൂരിലാണ് പരിപാടി നടക്കുന്നത്. സുന്നി സംഘടനകളുടെ നേതതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. സുന്നി ഐക്യസമ്മേളനം നടക്കുമ്പോള്‍ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതാണ് […]
Source link
സാദിഖലി തങ്ങളെ ക്ഷണിച്ചില്ല; ലീഗിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സുന്നി സംഘടനകളുടെ സംയുക്ത വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് ജിഫ്രി തങ്ങള്‍ പിന്മാറി
Date:





