ഗസ: ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളും സന്നദ്ധപ്രവർത്തകരുമായി പോവുകയായിരുന്ന കപ്പലിന് നേരെ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മാൾട്ടയ്ക്ക് സമീപമാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നിൽ ഇസ്രഈൽ ആണെന്ന് സന്നദ്ധപ്രവർത്തകർ ആരോപിച്ചു. അന്താരാഷ്ട്ര സർക്കാരിതര സംഘടനയായ ഫ്രീഡം ഫ്ലോട്ടില്ല കോയലിഷനാണ് ആരോപണം ഉന്നയിച്ചത്. ‘മാൾട്ടീസ് സമയം 00:23 ന്, ഫ്രീഡം ഫ്ലോട്ടില്ല സഖ്യ കപ്പലായ കോൺസൈൻസ് ആക്രമിക്കപ്പെട്ടു. ഒരു നിരായുധ സിവിലിയൻ കപ്പലിന് നേരെ സായുധ ഡ്രോണുകൾ രണ്ടുതവണ ആക്രമണം നടത്തി. ഇത് […]
Source link
ഗസയിലേക്ക് മാനുഷിക സഹായവുമായി പോയ കപ്പലിന് നേരെ മാൾട്ടയിൽ വെച്ച് ആക്രമണം
Date:





