തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തെ പരിഹസിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വേദിയിലിരിക്കേണ്ട തങ്ങള്‍ സദസ്സിലാണെന്നും അതിന് പകരം ബി.ജെ.പി അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ വേദിയിലാണെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പോസ്റ്റ്. നേരത്തെ കാലത്ത് വന്ന് നാണമില്ലാതെ രാജീവ് ചന്ദ്രശേഖര്‍ കുമ്മനടിച്ചിട്ടുണ്ടെന്നും വിളമ്പുന്നവന് നാണം ഇല്ലെങ്കിലും കഴിക്കുന്നവന് […]
Source link
ഞങ്ങള്‍ സദസ്സിലുണ്ട് രാജീവ് ചന്ദ്രശേഖര്‍ വേദിയിലുമുണ്ടെന്ന് മുഹമ്മദ് റിയാസ്; നേരത്തെ സദസ്സിലെത്തി ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ച് ബി.ജെ.പി അധ്യക്ഷന്‍
Date:





