26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

സി.ബി.ഐയിലുള്ള ജനവിശ്വാസം കുറയുന്നു, ആരും ചോദ്യം ചെയ്യാനില്ലെന്ന ധാരണയാണ് ഉദ്യോഗസ്ഥര്‍ക്ക്: മദ്രാസ് ഹൈക്കോടതി

Date:

ചെന്നൈ: രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. സി.ബി.ഐയുടെ നിലവിലെ അന്വേഷണ രീതികള്‍ പൊതുജനവിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നും സി.ബി.ഐയെക്കുറിച്ചുള്ള നല്ല പ്രതിച്ഛായ തകര്‍ന്നിരിക്കുകയാണെന്നും കോടതി പറഞ്ഞു. ജനവിശ്വാസം വീണ്ടെടുക്കാന്‍ സി.ബി.ഐയുടെ പ്രവര്‍ത്തനം പുനഃപരിശോധിക്കണമെന്നും നവീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രാജ്യത്തെ ഒരു പ്രധാന അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ. ഗുരുതരമായ ഒരു പ്രശ്നമോ വിവാദമോ ഉണ്ടാകുമ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് ജനങ്ങള്‍ക്ക് ആ ഏജന്‍സിയില്‍ വലിയ വിശ്വാസമാണ് ഉണ്ടാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

KSOU ನಲ್ಲಿ ಲಂಚ-ಭ್ರಷ್ಟಾಚಾರ: ಬ್ಯಾಂಕ್ ಖಾತೆಗಳು ಸ್ಥಗಿತಕ್ಕೆ ಸರ್ಕಾರದ ಆದೇಶ

  ಬೆಂಗಳೂರು,March.25,2026: ಕರ್ನಾಟಕ ರಾಜ್ಯ ಮುಕ್ತ ವಿಶ್ವವಿದ್ಯಾಲಯ (KSOU)ದಲ್ಲಿ ಲಂಚ ಹಾಗೂ...

ബി.ജെ.പിയുടെ ബി ടീമല്ല, മുസ്‌ലിം ശാക്തീകരണത്തിന്റെ എം ടീം; ബംഗാളില്‍ മമതയ്‌ക്കെതിരെ പോരിന് ഒവൈസി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ...

Punjab Kings: ఈ సారి ఎలాగైనా ట్రోఫీ గెలవాల్సిందే.. స్పెషల్ పూజలు చేసిన ‘పంజాబ్ కింగ్స్’ టీం..!

Punjab Kings: ఈ సారి ఎలాగైనా ట్రోఫీని గెలవాల్సిందే అన్నట్లుగా పంజాబ్...