ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഇന്ത്യ. പാകിസ്ഥാന്‍ യാത്ര വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കാതിരിക്കാന്‍ ഇന്ത്യ വ്യോമാതിര്‍ത്തി അടച്ചു. യാത്ര വിമാനങ്ങള്‍ക്ക് പുറമെ പാകിസ്ഥാന്റെ സൈനിക വിമാനങ്ങള്‍ക്കും ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ വഴി വരുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് ഇത് ബാധകമല്ല. പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതോ അല്ലെങ്കില്‍ പാകിസ്ഥാന്‍ ലീസിനെടുത്തതോ ആയ വിമാനങ്ങള്‍ക്കൊന്നും ഇനി ഇന്ത്യയില്‍ പ്രവേശിക്കാനാവില്ല. ഏപ്രില്‍ 30 മുതല്‍ മെയ് 23 വരെ വ്യോമാതിര്‍ത്തി അടച്ചിടുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. […]
Source link
പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് പ്രവേശനമില്ല; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ
Date:





