കോഴിക്കോട്: റാപ്പര്‍ വേടന്റെ അറസ്റ്റ് സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. സാംസ്‌കാരികപ്രവര്‍ത്തകനും കലാകാരനുമായ ഹിരണ്‍ ദാസ് മുരളിയെന്ന വേടന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി വേടന്‍ ശക്തമായി തിരിച്ച് വരണമെന്നും ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് അനാവശ്യ പ്രതികരണങ്ങള്‍ നടത്തി അപൂര്‍വമായ ഒരു സംഭവം എന്ന നിലയില്‍ ഈ കേസിനെ പെരുപ്പിച്ചു കാണിച്ച കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് […]
Source link
വേടന്‍ രാഷ്ട്രീയബോധമുള്ള യുവതയുടെ പ്രതിനിധി; അദ്ദേഹം ശക്തമായി തിരിച്ച് വരണമെന്ന് വനംമന്ത്രി; ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവും
Date:





