ലഖ്‌നൗ: ഉത്തർപ്രദേശിൽ ദളിത് എം.പിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ കർണി സേനാ ആക്രമണങ്ങളിൽ അപലപിച്ച് സമാജ്‌വാദി പാർട്ടി (എസ്.പി) പ്രസിഡന്റ് അഖിലേഷ് യാദവ്. സമാജ്‌വാദി പാർട്ടി എം.പിയായ രാംജി ലാൽ സുമനെയാണ് കർണി സേന ആക്രമിച്ചത്. സുമന് നേരെയുണ്ടായ ആക്രമണം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഭീഷണിയാണെന്ന് അദ്ദേഹം വിമർശിച്ചു. ലഖ്‌നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് തീവ്ര ഹിന്ദുത്വവാദികൾ തിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്, നാളെ അവർ സാധാരണക്കാരെ പോലും വെറുതെ വിടില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ‘ബുൾഡോസറുകൾ ബി.ജെ.പിയുടെ ആധിപത്യത്തിന്റെയും […]
Source link
ഭയത്തിന്റെയും അധിപത്യത്തിന്റെയും അന്തരീക്ഷമാണ് ഉത്തർപ്രദേശിൽ: ദളിത് എം.പിക്ക് നേരെയുണ്ടായ കർണിസേന ആക്രമണത്തെ അപലപിച്ച് അഖിലേഷ് യാദവ്
Date:





