ശ്രീനഗര്‍: സിന്ധു നദീജല ജരാര്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നദിയിലൂടെ വെള്ളമൊഴുകിയില്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോയ്ക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. തന്റെ ഉമ്മയെ കൊന്നത് ആരാണെന്ന് ബിലാവല്‍ ഭൂട്ടോ ചിന്തിക്കണമെന്നും സ്വന്തം നാട്ടിലെ തീവ്രവാദം കാരണമാണ് അദ്ദേഹത്തിന്റെ ഉമ്മ ബേനസിര്‍ ബൂട്ടോ കൊല്ലപ്പെട്ടതെന്നുള്ളത് അദ്ദേഹം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ബാലിശമായ സംസാരം ഒഴിവാക്കൂവെന്നും മൂത്താപ്പക്ക് എന്ത് സംഭവിച്ചുവെന്ന് അദ്ദേഹത്തിന് അറിയില്ലേയെന്നും ഉമ്മയെ ഭീകരര്‍ കൊന്നതാണെന്നും അതുകൊണ്ട് അദ്ദേഹമെങ്കിലും […]
Source link
ഉമ്മയും മൂത്താപ്പയും കൊല്ലപ്പെട്ടതെങ്ങനെയെന്ന് അദ്ദേഹം ഓര്‍ക്കണം, തീവ്രവാദമാണ് അവരുടെ മരണത്തിന് കാരണം; ബിലാവല്‍ ബൂട്ടോയ്‌ക്കെതിരെ ഒവൈസി
Date:





