ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ 16 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ. ഡോണ്‍ ന്യൂസടക്കമുള്ള യൂട്യൂബ് ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും സെന്‍സിറ്റീവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനെയും തുടര്‍ന്നാണ് 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചത്. 63 ദശലക്ഷം വരിക്കാരുള്ള ഡോണ്‍ ന്യൂസ്, സമ ടി.വി, റഫ്താര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ്, എ.ആര്‍.വൈ ന്യൂസ്, ബോള്‍ ന്യൂസ് തുടങ്ങിയ പ്രമുഖ ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇര്‍ഷാദ് […]
Source link
16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ; നിരോധിച്ചവയില്‍ ഡോണ്‍ ന്യൂസും
Date:





