ടെഹ്റാന്: ഇറാനിലെ ഷാഹിദ് രജെയ് തുറമുഖത്തുണ്ടായ ഉഗ്രസ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. 750 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 1000 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന തുറമുഖമാണ് ഷഹീദ് രജെയ്. തുറഖമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. മിസൈല്‍ നിര്‍മാണത്തിനായി എത്തിച്ച ഇന്ധനഘടകം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സൂചന. സ്ഫോടനത്തിന് പിന്നാലെ വലിയ രീതിയില്‍ തീപ്പടര്ന്നതും പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. കണ്ടെയ്നര്‍ ചരക്കുനീക്കത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ […]
Source link
ഇറാന് തുറമുഖത്തെ സ്ഫോടനം; മരണ സംഖ്യ 14 ആയി ഉയര്‍ന്നു; 750 ലേറെ പേര്‍ക്ക് പരിക്ക്
Date:





