കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എക്‌സ് പോസ്റ്റിട്ട് പശ്ചിമ ബംഗാള്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ സുവേന്തു അധികാരി. സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് കാണിച്ചാണ് സുവേന്ദു അധികാരി പോസ്റ്റിട്ടത്. ദേശീയ മാധ്യമമായ ദി വയര്‍ നടത്തിയ ഫാക്ട് ചെക്കിലാണ് പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. രണ്ട് കശ്മീരികള്‍ സംശയാസ്പദമായ സാധനങ്ങളുമായി പശ്ചിമബംഗളില്‍ എത്തിയിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്. സംഭവത്തിന്റേതെന്ന വ്യാജേന ഒരു ചിത്രവും ഇയാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 24നാണ് സുവേന്ദു അധികാരി എക്‌സില്‍ […]
Source link
പശ്ചിമ ബംഗാളില്‍ കശ്മീരികള്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുമെന്ന് വ്യാജ പോസ്റ്റുമായി ബി.ജെ.പി എം.എല്‍.എ; പിന്നാലെ സത്യം പുറത്ത്
Date:





