കോഴിക്കോട്: ‘ഇന്ത്യ ടി.വി ന്യൂസില്‍ പ്രസിദ്ധീകരിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പൂര്‍ണ പട്ടികയാണിത്’. ഇങ്ങനെ തുടങ്ങുന്ന ഒര നീണ്ട ഫോര്‍വേര്‍ഡ് മെസേജ് പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റിന് കീഴിലും സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ്. പ്രചരിക്കുന്ന പോസ്റ്റില്‍ പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരില്‍ 15 പേരും മുസ്‌ലിങ്ങള്‍ ആണെന്നാണ് വാദിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസും ഹിന്ദുസ്ഥാന്‍ ടൈംസുമടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മുസ്‌ലിം മാത്രമാണ് മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത് മുതല്‍ […]
Source link
പഹല്‍ഗാം ഭീകരാക്രമണം; ‘മരിച്ചതില്‍ 15 പേര്‍ മുസ്‌ലിങ്ങള്‍’; വാട്‌സ്ആപ്പ് മെസേജുകള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുമ്പ്
Date:





