27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യം; നിവേദിത മേനോനെതിരെ പാലക്കാട് എ.ബി.വി.പി പ്രതിഷേധം

Date:

പാലക്കാട്: ജെ.എന്‍.യു പ്രൊഫസര്‍ നിവേദിത മേനോനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി. കഞ്ചിക്കോട് ഐ.ഐ.ടിയില്‍ പ്രഭാഷണത്തിനെത്തിയതിനെ തുടര്‍ന്നാണ് നിവേദിതക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നയാളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കശ്മീരിനെ ഇന്ത്യ അനധികൃതമായി കൈയേറി വച്ചിരിക്കുന്നുവെന്നടക്കമുള്ള നിരവധി വിവാദപരവും രാജ്യദ്രോഹപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ നിവേദിത മേനോനെ പാലക്കാട് ഐ.ഐ.ടിയില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമമുണ്ടായതിനെതിരെയാണ് പ്രതിഷേധമെന്ന് ബി.ജെ.പിയുടെ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞു. രാജ്യം പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തിലിരിക്കുമ്പോള്‍ കശ്മീരിനെതിരെ രാജ്യദ്രോഹപരാമര്‍ശങ്ങള്‍ നടത്തിയ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಅಧಿವೇಶನದಲ್ಲಿ ಸರ್ಕಾರದ ತಪ್ಪು ಹೊರಗೆಳೆಯುವ ಕಿವಿ ಹಿಂಡುವ ಕೆಲಸ ಮಾಡಿದ್ದೇವೆ- ಆರ್.ಅಶೋಕ್

ಬೆಂಗಳೂರು,ಮಾರ್ಚ್,26,2026 (www.justkannada.in):  ವಿಧಾನಮಂಡಲ ಅಧಿವೇಶನದಲ್ಲಿ ಸರ್ಕಾರದ ತಪ್ಪುಗಳನ್ನು ಹೊರಗೆಳೆಯುವ  ಸರ್ಕಾರದ...

അടിമത്തം മനുഷ്യരാശിക്കെതിരായ ഗുരുതര കുറ്റകൃത്യം; യു.എന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത് യു.എസും ഇസ്രഈലും

ന്യൂയോര്‍ക്ക്: അടമിത്തം മനുഷ്യരാശിക്കെതിരായ ഗുരുതര കുറ്റകൃത്യമാണെന്നും അത് തടയണമെന്നും അപലപിക്കുകയും നഷ്ടപരിഹാരം...

கூட்டணிக் கட்சிகளுக்கு எந்தெந்த தொகுதிகள்? – பட்டியலை தயார் செய்த திமுக!

தி.மு.க கூட்டணியில் இடம்பெற்றுள்ள கட்சிகளுக்கு தொகுதி பங்கீடு முடிந்த நிலையில், ஒவ்வொரு...

Bank Holidays: బ్యాంకులకు వరుస సెలవులు.. వరుసగా మూడు రోజులు.

వరుస సెలవుల కారణంగా వచ్చే వారం దేశవ్యాప్తంగా బ్యాంకింగ్ సేవలకు మూడు...