കോഴിക്കോട്: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ സൈബര്‍ ഇടങ്ങളില്‍ നിറയുന്ന ഇസ്‌ലാം വിരുദ്ധതയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഭീകരതക്ക് മതമുണ്ട്, അതൊരു പ്രത്യേക മതം മാത്രമാണ് എന്ന് ആക്രോശിച്ച് സംഘപരിവാറുകാര്‍ സൈബര്‍ ഇടങ്ങളില്‍ സൃഷ്ടിച്ച ടെംപ്ലേറ്റ് പ്രതികരണങ്ങള്‍ ഇനി അനുവദിച്ച് തരില്ലെന്ന് പറഞ്ഞ വി.ടി ബല്‍റാം ഇതിനെതിരെ എല്ലാവരും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പോലീസ് ഈ വിഷയത്തില്‍ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു. ഗോധ്രയിലെ ട്രെയിന്‍ തീവെപ്പിന് പിന്നാലെ അതൊരു സുവര്‍ണാവസരമാക്കി മാറ്റി സംഘ്പരിവാര്‍ ഗുജറാത്തിലെ […]
Source link
ഭീകരതക്ക് മതമില്ല; കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളില്‍ കൂടുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത് അന്നാട്ടിലെ മുസ്‌ലിങ്ങള്‍ തന്നെയാണ്: വി.ടി. ബല്‍റാം
Date:





