കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ സുഹൃത്തുക്കളും പൊതുപ്രവര്‍ത്തകരുമെല്ലാം അന്ത്യോമപചാരം അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഹൈബി ഈഡന്‍ എം.പി, എറണാകുളം കലക്ടടര്‍ എന്‍.എസ്.കെ. ഉമേഷ് കുമാര്‍ എന്നിവരും പൊതുദര്‍ശനം നടക്കുന്ന സ്ഥലത്ത് ഉണ്ട്. പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം മോര്‍ച്ചറിയിലേക്ക് […]
Source link
പഹല്‍ഗാം ഭീകരാക്രമണം; മലയാളിയായ എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Date:





