ന്യൂദൽഹി: രാജ്യത്തെ സൂപ്പര്‍ വി.ഐ.പി ട്രെയിനുകളായ വന്ദേഭാരത് ട്രെയിനുകള്‍ ഗുരുതരമായ അപകട സാധ്യതാ വിഭാഗത്തില്‍പ്പെടുന്നതാണെന്ന് റെയിൽവേ സേഫ്റ്റി കമീഷണറുടെ റിപ്പോര്‍ട്ട്. ദി ഹിന്ദുവാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കന്നുകാലികള്‍ ഇടിച്ചാല്‍ പോലും വന്ദേഭാരത് ട്രെയിനുകള്‍ക്ക് സാരമായ ക്ഷതമേല്‍ക്കാമെന്നും ഇത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ റെയിൽവേ സുരക്ഷാ കമ്മിഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സുരക്ഷാ നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് വിവരം ഉൾക്കൊള്ളുന്നത്. വന്ദേ ഭാരത് ട്രെയിനുകളുടെ […]
Source link
പശുവിനെ ഇടിച്ചാൽ പോലും അപകടത്തിൽപ്പെടാൻ സാധ്യത; വന്ദേഭാരതിന് സുരക്ഷാവീഴ്ചയെന്ന് റെയിൽവേ സേഫ്റ്റി കമീഷണർ
Date:





