വത്തിക്കാന്‍ സിറ്റി: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ദീര്‍ഘകാലത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്രമത്തിലായിരുന്ന മാര്‍മാപ്പ ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു. പോപ്പിന്റെ സഹായിയാണ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശങ്ങള്‍ വിശ്വാസികളോട് പറഞ്ഞത്. ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, മാനുഷിക സഹായം ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സന്ദേശത്തില്‍ പറഞ്ഞതായി വത്തിക്കാന്‍ […]
Source link
ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, ലോകത്തെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം: ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ
Date:





