വാഷിങ്ടണ്‍: അമേരിക്ക യു.എസിനുമേല്‍ ഭീമമായ പകരച്ചുങ്കം ചുമത്തിയതിന്റെ പേരില്‍ ചൈന തിരിച്ചയച്ച ബോയിങ് വിമാനങ്ങള്‍ യു.എസിലെ നിര്‍മാണ കേന്ദ്രത്തില്‍ തിരിച്ചെത്തി. 737 മാക്‌സ് എന്ന ബോയിങ് വിമാനം ചൈനയുടെ സിയാമെന്‍ എയര്‍ലൈന്‍സിന് വേണ്ടി നിര്‍മിച്ചതായിരുന്നു. ഇവ സിയാറ്റിലില്‍ തിരിച്ചെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ ചൈനീസ് എയര്‍ലൈന്‍ കമ്പനികള്‍ക്കായി നിര്‍മിച്ച അനേകം 737 മാക്‌സ് വിമാനങ്ങളില്‍ ഒന്ന് മാത്രമാണിത്. ഒരു പുതിയ 737 മാക്‌സ് വിമാനത്തിന് ഏദേശം 55 മില്യണ്‍ ഡോളര്‍ വിപണി മൂല്യമുണ്ടെന്ന് വ്യോമയാന കണ്‍സള്‍ട്ടന്‍സിയായ […]
Source link
ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ ഇര; ചൈനയിലേക്ക് കയറ്റി അയച്ച ബോയിങ് വിമാനങ്ങള്‍ യു.എസില്‍ തിരിച്ചെത്തി
Date:





