ന്യൂദല്‍ഹി: ചരിത്രം കുറിക്കാന്‍ ജെ.എന്‍.യു (ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല). വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഒരു ആദിവാസി മുസ്‌ലിം വനിത മത്സരിക്കും. ജമ്മുവില്‍ നിന്നുള്ള ചൗധരി തയ്യബ അഹമ്മദാണ് മത്സരിക്കുന്നത്. എസ്.എഫ്.ഐ നയിക്കുന്ന യുണൈറ്റഡ് ലെഫ്റ്റ് സഖ്യത്തിന്റെ പാനലിലാണ് ചൗധരി തയ്യബ അഹമ്മദ് മത്സരിക്കുന്നത്. ചൗധരി തയ്യബയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എസ്.എഫ്.ഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗോപികയുടെ പേര് വെട്ടിയാണ് ചൗധരി തയ്യബയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജെ.എന്‍.യുവിലെ എ.ഐ.എസ്.എഫ് (ഓള്‍ […]
Source link
ജെ.എന്‍.യുവില്‍ ഇതാദ്യം; യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദിവാസി മുസ്‌ലിം വനിത മത്സരിക്കും
Date:





