കൊച്ചി: ലഹരിക്കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി. മൂന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഷൈന് സ്റ്റേഷന്‍ ജാമ്യം ലഭിച്ചത്. മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ഷൈനെതിരായ കേസ്. ലഹരി ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത്. ബി.എൻ.എസ് 288 (തെളിവ് നശിപ്പിക്കൽ), എന്‍.ഡി.പി.എസ് 27 (B), എ.ഡി.പി.എസ് 29 എന്നീ വകുപ്പുകളാണ് ഷൈനെതിരെ ചുമത്തിയത്. വരും ദിവസങ്ങളില്‍ ഷൈന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. ലഹരി […]
Source link
ലഹരിക്കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി
Date:





