കൊച്ചി: സിനിമ താരം ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ് ആക്ടിന്റെ സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വകുപ്പാണിത്. 2015ല്‍ കൊക്കെയ്ന്‍ ഷൈന്‍ കേസിലും പ്രതിയായിരുന്നു. എന്നാല്‍ ഈ കേസില്‍ ഷൈനിനെ കോടതി അടുത്തിടെ കുറ്റവിമുക്തനാക്കിയിരുന്നു. ഇന്ന് സ്‌റ്റേഷനില്‍ ഹാജരായപ്പോഴും കഴിഞ്ഞ ദിവസം പൊലീസിനെ കണ്ടപ്പോള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയത് ഗുണ്ട സംഘമാണെന്ന് കരുതിയാണെന്നാണ് ഷൈന്‍ പറഞ്ഞത്. തുടര്‍ന്ന് ശാരീരിക അവശതകളെത്തുടര്‍ന്ന് ഷൈനിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ലഹരി മരുന്നിന്റെ […]
Source link
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
Date:





