മുംബൈ: മഹാരാഷ്ട്രയില്‍ മുടികൊഴിച്ചിലിന് പിന്നാലെ ഷെഗാവോണ്‍ ഗ്രാമവാസികളുടെ നഖങ്ങളും കൊഴിയുന്നതായി റിപ്പോര്‍ട്ട്. നഖങ്ങള്‍ പൊടിഞ്ഞുപോകുന്നതായും കൊഴിയുന്നതായും ഗ്രാമവാസികള്‍ പരാതിപ്പെട്ടു. ഏകദേശം 29 പേരുടെ നഖങ്ങള്‍ക്കാണ് ഇപ്പോള്‍ രൂപമാറ്റം സംഭവിച്ചത് ‘നാല് ഗ്രാമങ്ങളിലെ ആളുകളില്‍ മുടികൊഴിച്ചിലിന് പുറമെ നഖം കൊഴിച്ചിലും കണ്ടെത്തിയിട്ടുണ്ട്,’ ബുള്‍ദാന ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. അനില്‍ ബങ്കര്‍ പറഞ്ഞു. രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും അനില്‍ അറിയിച്ചു. In Buldhana, Maharashtra, a concerning health issue has emerged as 29 […]
Source link
മുടിയ്ക്ക് പിന്നാലെ നഖങ്ങളും കൊഴിയുന്നു; ആശങ്കയിലായി മഹാരാഷ്ട്രയിലെ ഷെഗാവോണ്‍ ഗ്രാമവാസികള്‍
Date:





