കോഴിക്കോട്: ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കളും ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യാന്‍ കഴിയാത്ത ടെക്‌നീഷ്യന്‍മാരുമൊത്ത് ഇനി സിനിമ ചെയ്യില്ലെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമയാണ് തനിക്ക് ലഹരിയെന്നും നാടക സംവിധായകന്‍ കൂടിയായ അഭിലാഷ് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഭിലാഷ് പിള്ളയുടെ പ്രതികരണം. സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും അഭിലാഷ് പറഞ്ഞു. ആരെയും തിരുത്താന്‍ നില്‍ക്കുന്നില്ലെന്നും ലഹരിയുടെ അപകടം സ്വയം മനസിലാക്കി തിരുത്തിയാല്‍ എല്ലാവര്‍ക്കും നല്ലതെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു. ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി അഭിനയിക്കില്ലെന്ന് […]
Source link
ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കൾക്കൊപ്പം ഇനി സിനിമ ചെയ്യില്ല: അഭിലാഷ് പിള്ള
Date:





