ന്യൂദല്‍ഹി: സിവില്‍ കേസ് ക്രിമിനല്‍ കേസാക്കിയ യു.പി പൊലീസിന് പിഴ ചുമത്തി സുപ്രീം കോടതി. 50,000രൂപ പിഴ അടയ്ക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടു. കേസില്‍ കുറ്റക്കാരനായ പൊലീസുകാരനില്‍ നിന്നും സംസ്ഥാനത്തിന് ചെലവ് ഈടാക്കാമെന്നും കോടതി വാക്കാല്‍ പറഞ്ഞു. സിവില്‍ തര്‍ക്കങ്ങള്‍ ക്രമിനല്‍ കേസുകളായി രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിയെയും സുപ്രീം കോടതി അപലപിച്ചു. സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളായി ഫയല്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം […]
Source link
സിവില്‍ കേസ് ക്രിമിനല്‍ കേസാക്കിയ ഉത്തര്‍പ്രദേശ് പൊലീസിന് 50,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി
Date:





