കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും തിരുത്തണമെന്നുമാവശ്യപ്പെട്ട് ബോര്‍ഡ് യോഗം. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്റ്റാറ്റിയൂട്ടറി ബോഡിയായ സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ പ്രതിപക്ഷ നേതാവ് നിരര്‍ത്ഥക പ്രസ്താവനയാണ് നടത്തിയതെന്നും വഖഫ് ബോര്‍ഡ് യോഗം പറഞ്ഞു. മുനമ്പത്തെ തര്‍ക്ക ഭൂമി വഖഫ് ആണെന്ന് വ്യക്തമാക്കുന്ന ആധാരവും കോടതി വിധകളും നിലനില്‍ക്കെ ഫാറൂഖ് കോളേജ് മനേജിങ് കമ്മിറ്റി ഫയല്‍ ചെയ്ത അപ്പീലില്‍ ബോര്‍ഡ് സ്വീകരിച്ച നിയമനടപടികളെ […]
Source link
പ്രതിപക്ഷനേതാവിന്റെ നിരുത്തരവാദിത്തപരായ പ്രസ്താവന പ്രതിഷേധാര്‍ഹം, പിന്‍വലിക്കണം: വഖഫ് ബോര്‍ഡ്
Date:





