വാഷിങ്ടണ്‍: ചൈനീസ് ഉത്പനങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ 245% ആയി ഉയര്‍ത്തി അമേരിക്ക. ചൈനയുടെ പകരച്ചുങ്കത്തിനും വ്യാപാരനീക്കങ്ങള്‍ക്കും എതിരെയുള്ള പ്രതികാരമായാണ് അമേരിക്കയുടെ ഈ നടപടി. തീരുവ കൂട്ടിയത് സംബന്ധിച്ച് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യാപാര ഉടമ്പടികള്‍ക്കും ചര്‍ച്ചകള്‍ക്കും തയ്യാറാകേണ്ടത് ചൈനയാണെന്ന് യു.എസ് ഭരണകൂടം വിമര്‍ശിച്ചു. പന്ത് ഇനി ചൈനയുടെ കോര്‍ട്ടില്‍ ആണെന്നും വൈറ്റ് ഹൗസ് പറയുകയുണ്ടായി. ഇതിന് മുമ്പ് 145% തീരുവയാണ് അമേരിക്ക ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്നത്. രാജ്യത്തിന് വ്യാപാരക്കമ്മിയുള്ള വിവിധ രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് […]
Source link
വ്യാപാര യുദ്ധം ശക്തം; ചൈനയ്ക്കുള്ള പ്രതികാര തീരുവ 245% ആയി ഉയര്‍ത്തി അമേരിക്ക
Date:





