ഭോപ്പാല്‍: മധ്യപ്രദേശിലെ ഗൂനയില്‍ മസ്ജിദിന് നേര്‍ക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും കല്ലെറിയുകയും ചെയ്ത ബി.ജെ.പി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. ഗൂന കൗണ്‍സിലര്‍ കൂടിയായ ഓംപ്രകാശ് എന്ന ഗബ്ബാര്‍ കുഷ്വാഹയ്ക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. ഏപ്രില്‍ 12ന് ഗൂന ജില്ലയിലെ മദീന മസ്ജിദിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഏപ്രില്‍ 12ന് വൈകുന്നേരം നാല് മണിയോടെകൂടി പള്ളിക്ക് സമീപം ഘോഷയാത്ര നടന്നിരുന്നു. ബി.ജെ.പി നേതാവിന്റെ കൂട്ടാളികളായ മോനു ഓജ, വിശാല്‍ അന്നോട്ടിയ, സഞ്ജയ് എന്ന ബഗ്ഗ രഘുവംശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു […]
Source link
മധ്യപ്രദേശില്‍ മസ്ജിദിന് നേരെ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ച് കല്ലെറിഞ്ഞ ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ കേസ്
Date:





