ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ജസ്റ്റിസ് കുര്യന്‍ ജോസഫ് സമിതിയുടെ അധ്യക്ഷനാവും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നിയമസഭയില്‍ നടത്തിയത്. ഫെഡറല്‍ തത്ത്വങ്ങളില്‍ പുനഃപരിശോധന ആവശ്യമാണോയെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സമിതി പരിശോധിക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ നീക്കം വിഘടനപരമാണെന്നടക്കമുള്ള ആക്ഷേപങ്ങളും വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ റൂള്‍ 110 പ്രകാരം എം.കെ. സ്റ്റാലിന്‍ നടത്തിയ പ്രസ്താവനയില്‍ കേന്ദ്രവും സംസ്ഥാനവും ഭരണഘടനയില്‍ ഊന്നിയാണ് നിലനില്‍ക്കുന്നതെന്നും ഭരണഘടനയുടെ നിര്‍ദേശങ്ങളില്‍ ഒന്നും തന്നെ സംസ്ഥാനം […]
Source link
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ച് തമിഴ്‌നാട്
Date:





