അങ്കാറ: പശ്ചിമേഷ്യ സമാധാനമില്ലാതെ തുടരുന്നതിന് പ്രധാന കാരണം അമേരിക്കയുടെ ഇടപെടലുകളാണെന്ന് പ്രസിദ്ധ അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനും ആഗോളനയ നിരീക്ഷകനുമായ ജെഫറി സാച്ച്സ്. തുര്‍ക്കിയിലെ 2025 ആന്റാല്യ ഡിപ്ലോമസി ഫോറത്തിലായിരുന്നു ജെഫറിയുടെ പരാമര്‍ശം. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ ശക്തികള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി പശ്ചിമേഷ്യയെ തങ്ങളുടെ താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണെന്നും സാച്ച്സ് പറഞ്ഞു. വേര്‍സെയ്ലിസ് ഉടമ്പടി മുതല്‍ തന്നെ പശ്ചിമേഷ്യയുടെ ഭാവി പാശ്ചാത്യരാജ്യങ്ങള്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സിറിയയിലും ഗസയിലും നടക്കുന്ന യുദ്ധങ്ങളും കലാപങ്ങളും […]
Source link
‘അമേരിക്ക പിന്മാറാത്തിടത്തോളം പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകില്ല’; ആന്റാല്യ ഡിപ്ലോമസി ഫോറത്തില്‍ ജെഫറി സാച്ച്സ്
Date:





