5
March, 2026

A News 365Times Venture

5
Thursday
March, 2026

A News 365Times Venture

പത്തനംതിട്ട അച്ചന്‍കോവിലാറില്‍ വീണ പെണ്‍കുട്ടി മരിച്ചു

Date:

പത്തനംതിട്ട: പത്തനംതിട്ട അച്ചന്‍കോവിലാറില്‍ കാണാതായ പെണ്‍കുട്ടി മരിച്ചു. പത്ത് മണിയോടെയാണ് പെണ്‍കുട്ടി ആറില്‍ വീണത്. അച്ഛനൊപ്പം അച്ചന്‍കോവിലാറിന് പരിസരത്ത് കൂടെ നടക്കുന്നതിനിടെയില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടി വീഴുകയായിരുന്നു. പിന്നാലെ ഫയര്‍ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പെണ്‍കുട്ടിയം രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ അച്ഛനും ആറില്‍ വീണിരുന്നു. അദ്ദേഹം നീന്തി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മകളെ കാണാതാവുകയുമായിരുന്നു. Content Highlight:  Girl dies after falling into RIVER IN Pathanamthitta

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಕೆಪಿಎಸ್ ಸಿ ಅಕ್ರಮ ಆರೋಪ: ವರದಿ ಕೇಳಿದ ಸಿಎಸ್ ಶಾಲಿನಿ ರಜನೀಶ್

ಬೆಂಗಳೂರು,ಮಾರ್ಚ್,4,2026 (www.justkannada.in):  ಕೆಎಎಸ್ ಮುಖ್ಯ ಪರೀಕ್ಷೆ ಫಲಿತಾಂಶದಲ್ಲಿ ಅಕ್ರಮ ನಡೆದಿದೆ...

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് ഒരുങ്ങി ചൈന; പ്രത്യേക ദൂതനെ അയക്കും

ബീജിങ്: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലാകെ പടര്‍ന്ന അശാന്തിക്ക് പരിഹാരം...

'அந்த ஒரு காரணத்துக்குதான் கூட்டணிக்கு ஒத்துக்கிட்டோம்!' – கிரிஷ் சோடங்கர் அதிரடி

திமுக கூட்டணியில் காங்கிரஸூக்கு 28 சீட்களும் ஒரு ராஜ்ய சபா சீட்டும்...

SA vs NZ: ఫిన్ అలెన్ అజేయ సెంచరీ.. న్యూజిలాండ్ 9 వికెట్ల భారీ విజయంతో ఫైనల్‌కు

బుధవారం (మార్చి 4) కోల్‌కతాలోని ఈడెన్ గార్డెన్స్‌లో జరిగిన T20 ప్రపంచ...