18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

മുസ്‌ലിം യുവതിയുടെ ഹിജാബിന് തീയിടാൻ ശ്രമിച്ചു; കനേഡിയൻ പൗര അറസ്റ്റിൽ

Date:

ഒട്ടാവ: മുസ്‌ലിം സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ച കനേഡിയൻ പൗര അറസ്റ്റിൽ. കാനഡയിലെ ടൊറന്റോ നഗരത്തിനടുത്തുള്ള ഒരു പബ്ലിക് ലൈബ്രറിയിലായിരുന്നു സംഭവം. 25 വയസുള്ള മുസ്‌ലിം യുവതിയെ കനേഡിയൻ പൗര ആക്രമിക്കുകയും അവരുടെ ഹിജാബ് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭാഗ്യവശാൽ, ഗുരുതരമായ പരിക്കുകളൊന്നും ഇല്ലാതെ യുവതി രക്ഷപ്പെട്ടു. സംഭവത്തിൽ കാലി-ആൻ ഫ്രീയറെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ഡർഹാം റീജിയണൽ പൊലീസ് പറഞ്ഞു. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനും പ്രൊബേഷൻ ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടതിനും ഇവർക്കെതിരെ കേസെടുത്തു. മാർച്ച് 22 […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಹೊಸ ಬಸ್ ಖರೀದಿಗೆ ಟೆಂಡರ್: ಕೊರತೆ ಇರುವ ಕಡೆ ಬಸ್ ಗಳನ್ನು ಒದಗಿಸುತ್ತೇವೆ- ಸಚಿವ ರಾಮಲಿಂಗರೆಡ್ಡಿ

ಬೆಂಗಳೂರು,ಮಾರ್ಚ್,18,2026 (www.justkannada.in): ನಾವು ಬಂದ ಮೇಲೆ ಸುಮಾರು 6 ಸಾವಿರ...

‘ആത്മാര്‍ത്ഥമായി നന്ദി പറയുന്നു’; മെഡിക്കല്‍ സഹായവുമായി ഇന്ത്യയുടെ ആദ്യ കപ്പല്‍ ഇറാനില്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ മെഡിക്കല്‍ സഹായവുമായി ഇന്ത്യയുടെ ആദ്യ കപ്പല്‍ ഇറാനിലെത്തി....

'உயிரோடு தான் இருக்கிறேன்' – நிரூபிக்க போராடும் நெதன்யாகு: வீடியோக்களும், சர்ச்சைகளும்! |Full Detail

இஸ்ரேல் பிரதமர் நெதன்யாகு உயிரோடு இருக்கிறாரா... இல்லையா?- இது தற்போது ஈரான்...

100W ఫాస్ట్ చార్జింగ్, 165Hz హై రిఫ్రెష్ రేట్ తో వచ్చేస్తున్న OnePlus 15T..!

OnePlus 15T: కాంపాక్ట్ ఫ్లాగ్‌షిప్‌ స్మార్ట్‌ఫోన్ మార్కెట్లో మరో స్మార్ట్ ఫోన్...