ലഖ്‌നൗ: പ്രയാഗ് രാജില്‍ നടന്ന മഹാകുഭമേളയില്‍ പങ്കെടുത്ത ആയിരത്തോളം ഹിന്ദുക്കളെ കാണാതായിട്ടുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി എം.പി അഖിലേഷ് യാദവ്. ക്രമീകരണങ്ങളില്‍ ഇത്രയും വലിയ ക്രമക്കേടുണ്ടായിട്ടും അവരെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ക്രമീകരണങ്ങളെ ചോദ്യം ചെയ്ത അഖിലേഷ് യാദവ് ബി.ജെ.പി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഉത്തരം നല്‍കേണ്ടത് അത്യാവശ്യമാണെന്നും ആവശ്യപ്പെട്ടു. മഹാകുംഭവും കുംഭവും നാമെല്ലാം എന്നുമോര്‍ക്കണമെന്നും മഹാകുംഭമേള സംഘടിപ്പിക്കുന്നതിന് ഇന്ത്യാ സര്‍ക്കാര്‍ എത്ര ബജറ്റ് നല്‍കി എന്നത് വലിയ ചോദ്യമാണെന്നും അഖിലേഷ് […]
Source link
കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തോളം ഹിന്ദുക്കളെ കാണാതായി, അന്വേഷിക്കുന്നില്ല; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്
Date:





