ഫ്ളോറിഡ: ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമി തൊട്ട് സുനിത വില്യംസും സംഘവും. ഇന്ത്യന്‍ സമയം ഇന്ന് 3:27 നാണ് ക്രൂ 9 സംഘത്തിലെ മറ്റ് നാല് അംഗങ്ങള്‍ സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറിനൊപ്പം മേക്സിക്കന്‍ ഉള്‍ക്കടലിലെ റിക്കവറി കപ്പലില്‍ ലാന്‍ഡ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ക്രൂ 9 ഡ്രാഗണ്‍ പേടകം, കപ്പലില്‍ ലാന്‍ഡ് ചെയ്യിപ്പിച്ചാണ് സംഘത്തെ പുറത്തിറക്കിയത്. കപ്പലില്‍ ലാന്‍ഡ് ചെയ്ത് സുനിത ക്യാമറയില്‍ നോക്കി കൈ വീശുന്ന ദൃശ്യങ്ങള്‍ നാസ പുറത്ത് വിട്ടിട്ടുണ്ട്. പേടകത്തില്‍ […]
Source link
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമി തൊട്ട് സുനിത വില്യംസും സംഘവും
Date:





