കോഴിക്കോട്: കോഴിക്കോട് കോവൂരിലെ ഓടയില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കളത്തിന്‍ പൊയില്‍ ശശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പത്ത് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പാലാഴിയില്‍ റോഡിന് സമീപത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ശക്തമായ മഴയ്ക്കിടെയാണ് ശശി ഓടയില്‍ വീണത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ തെരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നിലവില്‍ മൃതദേഹം കണ്ടെത്തിയ […]
Source link
കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി
Date:





