താമരശ്ശേരി: താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടാൻ അധികൃതരുടെ ഉത്തരവ്. കോഴിക്കോട് ഡി.ഇ.ഒയാണ് ഉത്തരവിട്ടത്. എം.ജെ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. പല സ്ഥാപനങ്ങളും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രയാസം ഉണ്ടാക്കുന്നെന്നും ഉത്തരവിൽ പറയുന്നു. അടച്ചു പൂട്ടാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ അംഗീകാരമില്ലാത്ത ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാൻ ജില്ലാ […]
Source link
താമരശ്ശേരിയിൽ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടും; നിർദേശം നൽകി കോഴിക്കോട് ഡി.ഇ.ഒ
Date:





