വാഷിങ്ടണ്‍: സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. പുലര്‍ച്ചെ 12:04നാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തത്. ഇതോടെ ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന്റെ ഒരു ഘട്ടം കൂടി പൂര്‍ത്തിയായി . പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികളും ബഹിരാകാശ നിലയിലെത്തി. ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സി യാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശ യാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരാണ് നിലയിലെത്തിയത്. […]
Source link
സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ നിലയത്തിലെത്തി; സുനിത വില്യംസിന്റെ മടക്കം ബുധനാഴ്ച
Date:





