വാഷിങ്ടണ്‍: ഗസയിലെ ഇസ്രഈല്‍ യുദ്ധത്തിനെതിരെ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്ത് പ്രതിഷേധിച്ച 22 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത് കൊളംബിയ സര്‍വകലാശാല. വിദ്യാര്‍ത്ഥികളുടെ ബിരുദം താത്കാലികമായി റദ്ദാക്കുകയും ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊളംബിയ സര്‍വകലാശാലയ്ക്കുള്ള ഫെഡറല്‍ ഫണ്ട് നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നടപടി. ആറ് വിദ്യാര്‍ത്ഥികള്‍ പുറത്താക്കല്‍ നടപടി നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെഡറല്‍ ഫണ്ട് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന്, തീരുമാനം പിന്‍വലിക്കണമെങ്കില്‍ തങ്ങളുടെ ഡിമാന്‍ഡുകള്‍ക്ക് വഴങ്ങണമെന്ന് ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ കൊളംബിയ സര്‍വകലാശാലയെ അറിയിച്ചിരുന്നു. സര്‍വകലാശാലയ്ക്ക് നല്‍കിയ കത്തിലൂടെ ഒമ്പത് ഡിമാന്‍ഡുകളാണ് […]
Source link
ട്രംപിന് വഴങ്ങി കൊളംബിയ സര്‍വകലാശാല; ഹാമില്‍ട്ടണ്‍ ഹാള്‍ കൈയേറിയ 22 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍
Date:





