ആലപ്പുഴ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഹരജിയില്‍ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാന്‍ ഉത്തരവിട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ ശോഭ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെയാണ് കെ.സി. വേണുഗോപാല്‍ കോടതിയെ സമീപിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ ശോഭ സുരേന്ദ്രന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് കാണിച്ചാണ് കെ.സി. വേണുഗോപാല്‍ കേസ് ഫയല്‍ ചെയ്തത്. പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വം ശ്രമം നടത്തിയെന്ന് […]
Source link
കെ.സി. വേണുഗോപാലിന്റെ ഹരജിയില്‍ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാന്‍ ഉത്തരവിട്ട് മജിസ്‌ട്രേറ്റ് കോടതി
Date:





