വാര്‍സോ: റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഉക്രൈന് നല്‍കിവരുന്ന സൈനിക സഹായങ്ങള്‍ യു.എസ് തുടരുമെന്ന് സ്ഥിരീകരിച്ച് പോളിഷ് വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സിക്കോര്‍സ്‌കി. പോളണ്ട് വഴി ഉക്രൈനിലേക്കുള്ള ആയുധ വിതരണം പുനരാരംഭിക്കാന്‍ അമേരിക്ക സമ്മതിച്ചതായി പോളിഷ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇന്നലെ (ചൊവ്വാഴ്ച) സൗദി അറേബ്യയിലെ ജിദ്ദയില്‍വെച്ച് ഉക്രൈന്‍, യു.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന എട്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് ഉക്രൈനുമായുള്ള സൈനിക-ഇന്റലിജന്‍സ് സഹായം പുനഃസ്ഥാപിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. പോളണ്ടിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ജാസിയോങ്കയിലെ വിമാനത്താവളം വഴിയാണ് ഉക്രൈനുള്ള സഹായം […]
Source link
ഉക്രൈനുള്ള സൈനിക സഹായം അമേരിക്ക തുടരും; സ്ഥിരീകരിച്ച് പോളിഷ് വിദേശകാര്യ മന്ത്രി
Date:





