ചെന്നൈ: മെട്രോ സ്റ്റേഷന് നിര്‍മിക്കാന്‍ ക്ഷേത്രഭൂമി ഏറ്റെടുത്ത് മുന്നോട്ട് പോകാമെന്ന് മദ്രാസ് ഹൈക്കോടതി. മെട്രോ സ്റ്റേഷന് വേണ്ടി രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള ഭൂമി ഏറ്റെടുത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ മെട്രോ റെയില്‍ ലിമിറ്റഡിന് മദ്രാസ് ഹൈക്കോടതി അനുമതി നല്കി. മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഇത്തരം പൊതു പദ്ധതികള്‍ക്കായി ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്നും ക്ഷേത്രമാണെന്ന പ്രത്യേക പരിഗണനയൊന്നും ഇക്കാര്യത്തില്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയായതിനാല്‍ ദൈവം ദയ കാണിക്കുമെന്നും ദൈവാനുഗ്രഹം ലഭിക്കുകയേ ഉള്ളൂവെന്നും […]
Source link
ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയായതിനാല്‍ ദൈവം ദയ കാണിച്ചോളും; മെട്രോയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി മുന്നോട്ട് പോകാം; മദ്രാസ് ഹൈക്കോടതി
Date:





