കൊച്ചി: ഇടുക്കി പരുന്തുംപാറയിലെ അനധികൃത നിര്‍മാണങ്ങള്‍ വിലക്കി ഹൈക്കോടതി. റവന്യു വകുപ്പിന്റെ എന്‍.ഒ.സിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയും ഇല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. ഐ.ജി കെ. സോതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കോടതി ഉത്തരവ് റവന്യു വകുപ്പും പൊലീസും സംയുക്തമായി ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്. പരുന്തുംപാറയിലേക്ക് നിര്‍മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങള്‍ കയറ്റി വിടരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ജില്ല, തദ്ദേശ ഭരണകൂടവും ജില്ല പൊലീസ് മേധാവിയും […]
Source link
പരുന്തുംപാറയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്
Date:





