ഇരിങ്ങാലക്കുട: കൂടല്‍മാണിക്യത്തില്‍ ക്ഷേത്രത്തിലെ കഴക തസ്തികയില്‍ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വത്തിന് കത്ത് നല്‍കി ബി.എ. ബാലു. ഇന്ന് (ചൊവ്വ) വൈകുന്നേരമാണ് തസ്തികമാറ്റം ആവശ്യപ്പെട്ട് ബാലു ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയത്. ജാതി അധിക്ഷേപം നേരിട്ടെന്ന പരാതിയില്ലെന്നും ബാലു പറഞ്ഞു. തീരുമാനത്തിന് പിന്നില്‍ മറ്റ് സമ്മര്‍ദങ്ങളില്ലെന്നും ദേവസ്വം മാനേജ്‌മെന്റ് കമ്മറ്റിയുടെ തീരുമാനത്തിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാലു പ്രതികരിച്ചു. അടുത്ത ദിവസങ്ങളില്‍ ദേവസ്വം മാനേജ്‌മെന്റ് കമ്മറ്റി ബാലുവിന്റെ കത്ത് പരിഗണിക്കും. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനനുസരിച്ചായിരിക്കും […]
Source link
‘കഴക തസ്തികയില്‍ നിന്ന് മാറ്റണം’; ദേവസ്വത്തിന് അപേക്ഷ നല്‍കി ബാലു
Date:





